Friday 5 September 2008

കഞ്ചാവ്‌ (മൈക്രോ കഥ?)

ഇന്നലെ രാത്രിയില്‍ ഞാന്‍ കഞ്ചാവ്‌ വലിക്കുന്നതായി സ്വപ്നം കണ്ടു....
 രാവിലെ ഉണര്‍ന്നപ്പോള്‍ കെട്ട്‌ വിട്ടിരുന്നില്ല....
 തല പൊങ്ങുന്നില്ല.... 
വല്ലാത്ത ക്ഷീണം...




-വൃkodaran-

4 comments:

Doney said...

വലിച്ചിട്ടു സ്വപ്നം കണ്ടതാണോ അതോ സ്വപ്നത്തില്‍‌ വലിച്ചതാണോ??

Soha Shameel said...

വിലാസിനിയുടെ 'അവകാശികള്‍' മാക്രോ കഥയാണോ?

siva // ശിവ said...

ഹ ഹ... എത്ര നല്ല സ്വപ്നം... ഇനി ഞാനും കാണാന്‍ പോകുന്നു ഇങ്ങനെ ഒരു സ്വപ്നം...

Sureshkumar Punjhayil said...

Manoharam....Ashamsakal...!!!